കൊച്ചി: കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജൂബിലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദമ്പതിസംഗമം ‘കൂടെ’ ഹൈബി ഈഡൻ എംപിയും ഭാര്യ അന്ന ലിഡ ഈഡനും ചേർന്ന് ഉദ്ഘാടനം ചെയ്തു.വികാരി ഫാ. പോൾസൺ സിമേതി അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ് പാപ്പാളിപ്പറമ്പിൽ, ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, ഫാ. ആഷിഖ് ലെനിൻ മുക്കത്ത്, ഡോ. വിക്ടർ ജോർജ്, അലക്സ് ആന്റണി, ജോൺസൺ ജേക്കബ് പള്ളത്തുശേരി, സിബിൻ യേശുദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. ജോയിസ് മുക്കുടം മാജിക് അവതരിപ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്തു.
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം

