റോം: റോം രൂപതയുടെ പുതിയ അജപാലന വർഷത്തിന് ലെയോ പതിനാലാമൻ പാപ്പ ഔദ്യോഗികമായി തുടക്കം കുറിക്കും. സെപ്റ്റംബർ 18ന് റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ നടക്കുന്ന രൂപതാ അസംബ്ലിയിലാണ് പാപ്പ പങ്കെടുക്കുന്നത്.റോം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ അസംബ്ലിയിൽ സന്നിഹിതരാകും. പുതിയ അജപാലന വർഷത്തിലെ പ്രവർത്തനങ്ങൾക്കും മുൻഗണനകൾക്കും ദിശനിർണയിക്കുന്ന പ്രധാന സംഗമമായിരിക്കും ഇത്.പുതിയ അജപാലന വർഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന യോഗമാണ് രൂപതാ അസംബ്ലിയെന്ന് അസംബ്ലിയിലേക്കുള്ള ക്ഷണക്കത്തിൽ കർദിനാൾ ബാൽദൊ റെയ്ന വ്യക്തമാക്കി.
Trending
- പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയം ഭവനരഹിതർക്ക് 50 വീടുകൾ നൽകും
- തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എഐസിയു
- റോം രൂപതയുടെ പുതിയ അജപാലന വർഷത്തിന് പാപ്പാ തുടക്കം കുറിക്കും
- ഒറിജിന്‍’ പത്താം വര്‍ഷത്തിലേക്ക്
- ലിയോണ ഫസ്റ്റ് ലേഡി ഓഫ് ദി ഗിറ്റാര്‍
- ജിഡിപി 7.8 ശതമാനം വളര്‍ച്ച:ഇന്ത്യയുടെ സാമ്പത്തിക കുതിപ്പോ, കണക്കുകളുടെ പുതിയ കണ്ണാടിയോ?
- കുക്കികള്‍ക്കു നേരെ കുന്തമുനകള്‍
- ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) അനുശോചിച്ചു

