കണ്ണൂർ : മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല. അമലോത്ഭവ മാതാവിന്റെ ഉറസുലൈൻ സന്യാസസഭാഗം ധന്യ സിസ്റ്റർ സെലിൻ കണ്ണനായ്ക്കലിന്റെ 69 മത്തെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇന്നലെ പയ്യാമ്പലം ഉറസുലൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുക യായിരുന്നു ബിഷപ്.ഹൃദയത്തിൽ സ്നേഹത്തിന്റെ കൈതിരിയുമായി കണ്ണിമയ്ക്കാതെ കാത്തിരുന്ന കാണുകയായിരുന്നു ധന്യ സിസ്റ്റർ മേരി സെലിനെന്നു ബിഷപ് അനുസ്മരിച്ചു.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

