തിരുവനന്തപുരം : കാട്ടാക്കട സിൽവർ ജൂബിലി ലോ കോളേജിലെ ആൻറി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ റാണി ജോർജ് അധ്യക്ഷത വഹിച്ചു. ആര്യനാട് സിപിഒ ഹരീഷ് മുരുകൻ സാർ നർക്കോട്ടിക് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആര്യനാട് സിപിഒ അനു ബാബു ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആൽഫ്രഡ് വിൽസൺ,കോളേജ് ആന്റി ഡ്രഗ് സെൽ കോഡിനേറ്റർ ലിൻസി സോളമൻ, ഡോക്ടർ ഗീതു വിജയൻ, ശാലിനി. സി. എം, അനുജ ജി. അജയൻ എന്നിവർ പങ്കെടുത്തു.
Trending
- ലഹരിക്കെതിരായ പോരാട്ടം മദ്യത്തിനെതിരെയും വേണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്
- ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9 തീയതികളിൽ ചെന്നൈയിൽ
- ഫ്രാൻസിസ്കൻ യുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ പാപ്പ അസ്സീസിയിലേക്ക്
- നിഡ്സിന്റെ നേതൃത്വത്തിൽ രണ്ട് കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പമേള സംഘടിപ്പിച്ചു
- കെ.എൽ.സി.എ സാന്താക്രൂസ് ബസിലിക്ക യൂണിറ്റിന്റെ ആദരം; ഉന്നതവിജയികൾക്ക് അനുമോദനം
- കത്തോലിക്ക കോൺഗ്രസ് പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ മുംബൈയിൽ തുടക്കം
- പ്രകൃതി ദുരന്തങ്ങളിൽ ക്ലേശം അനുഭവിയ്ക്കുന്നവരെ സഹായിക്കാൻ എല്ലാ കെഎൽസിഎ പ്രവർത്തകരും മുന്നിട്ടിറങ്ങണം : കെ.എൽ.സി.എ
- കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 9 മരണം, 28 പേർക്ക് പരിക്ക്

