കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഡമായ തുടക്കം.
കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ പ്രത്യേകിച്ച് തീരദേശ മണ്ഡലങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചവരാണ് ലത്തീൻ കത്തോലിക്കർ. എന്നിട്ടും പുതിയ മന്തി സഭയിൽ കോൺഗ്രസ് പ്രതിനിധിയായി ലത്തീൻ സമുദായ അംഗത്തെ ഉൾപെടുത്താത്ത കോൺഗ്രസ്സ് പാർട്ടിയുടെ നടപടി നിരാശജനകമെന്ന് ലത്തീൻ കത്തോലിക്കരുടെ ഏകോപന സമിതിയായ കെആർഎൽസിസി പ്രതികരിച്ചു.
അധികാരത്തിൽ അർഹവും നീതിപൂർവ്വമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോഴിക്കോട് നടന്ന കെആർഎൽസിസിയുടെ രജതജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

