തിരുവനന്തപുരം : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി,അൽമായ ശുശ്രൂഷ, കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതി എന്നിവർ സംയുക്തമായി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത കെ എൽ സി ഡബ്ല്യൂ എ പ്രസിസിഡൻ്റ് ഉഷാരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ റവ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി, നിഡ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, അൽഫോൻസ ആൻ്റിൽസ്, സ്ത്രീജ്യോതി പ്രസിഡൻ്റ് ലീലാ ലോറൻസ്, കെ എൽ സി ഡബ്ല്യൂ എ സെക്രട്ടറി അജിത, ആനിമേറ്റർ ബീന കുമാരി, ഷൈല മാർക്കോസ് എന്നിവർ സംസാരിച്ചു. അമ്മയുടെ കൈകളിൽ നാടിൻ്റെ നന്മ എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ സ്പീക്കർ & ഡോകുമെൻ്റി ഡയറക്ടർ ഗിരിഷ് പരുത്തിമഠം ക്ലാസ് നയിച്ചു.
Trending
- 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നാളെ തുടക്കം
- ലെയോ പാപ്പയുടെ ആദ്യ ചാക്രികലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു
- ഇൻഫ്ലുവൻസർമാരിൽ നിന്ന് സാക്ഷികളിലേക്ക്’; ഡിജിറ്റൽ ലോകത്ത് ക്രിസ്തീയ ദൗത്യത്തിന് പുതിയ വഴികൾ
- അപ്പസ്തോലിക ലൈബ്രറിയുടെ പ്രാധാന്യത്തെക്കുറിച്ച് ലെയോ പതിനാലാമൻ പപ്പ
- ബാഗ്ദേദയിൽ ക്രൈസ്തവ യുവജനങ്ങളുടെ ആത്മീയ സംഗമം
- ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല: കർദിനാൾ കൂവക്കാട്
- ‘ ഉൻ ഫുത്തൂറോ സൊസ്തേനിബിലെ’ മോത്തു പ്രോപ്രിയോ ലെയോ പതിനാലാമൻ പാപ്പ പിൻവലിച്ചു
- കെ എൽ സി ഡബ്ല്യൂ എ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ട് ‘മാഗ്നിഫിക്കാത്ത്’ കൈമാറി

