Browsing: NEYYATINKARA ARCHDIOCES

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിന്റെ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കമായി.

മാതൃദിനാഘോഷം നെയ്യാറ്റിൻകര രൂപത കെ എൽ സി ഡബ്ല്യൂ എ പ്രസിസിഡൻ്റ് ഉഷാരാജൻ അദ്ധ്യക്ഷത വഹിച്ചു. യോഗം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റവ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.