കൊച്ചി: കിടന്നുറങ്ങാൻ കിടപ്പാടമില്ലാത്തവന് വീടൊരുക്കാൻ ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ച് ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന 220 -ാമത്തെ വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡന് എം.പി നിര്‍വഹിച്ചു. മുണ്ടന്‍വേലി ഇടവക സഹവികാരി ഫാ. ഫാബിന് ശില ആശീര്‍വദിച്ചു. സുമനസുകളുടെ സഹകരണത്തോടെയാണ് വീടു നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജോസഫ് സുമീത്, സിസ്റ്റര്‍ മേരി എബ്രഹാം, ജോര്‍ജ് ജെയ്സണ്‍, ടി.എം റിഫാസ്, ഉദയരാജ് ചന്ദ്രന്, ലില്ലി പോള്‍, ജെപ്സി രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Trending
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ

