കൊച്ചി: അഗസ്റ്റിനിയൻ സഭയുടെ ഇന്ത്യൻ വികാരിയേറ്റ് ഔവർ ലേഡി ഓഫ് ഗ്രേസിന്റെ 2026- 2030 ലേക്കുള്ള പുതിയ ഭരണസമിതിയെ തെരെഞ്ഞെടുത്തു. റവ. ഫാദർ. വിൽസൻ വിശ്വനാഥൻ ഇഞ്ചരപ്പൂ OSA ( നിയുക്ത റീജണൽ വികാർ ), റവ. ഫാദർ. ജെയിസൺ നെടുംമ്പറമ്പിൽ ഫ്രൻസിസ് OSA ( 1st കൗൺസിലർ), റവ. ഫാദർ. ജെസ്റ്റിൻ ജോസഫ് പള്ളിപ്പാട്ട് OSA (2nd കൗൺസിലർ), റവ. ഫാദർ. മെട്രോ സേവ്യർ കളത്തിപ്പറമ്പിൽ മൈക്കിൾ OSA ( 3rd കൗൺസിലർ), റവ.ഫാദർ. ജോവിൻ തോമസ് OSA (4th കൗൺസിലർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Trending
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്

