കൊച്ചി : എറണാകുളം സിദ്ധി സദൻ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിക്കുന്ന യൂണിറ്റ് തല കലാമേള “ചലനം” ആരംഭിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ജിസ് ജോയ് കലാമേള ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ.വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ്
പ്രിൻസിപ്പൽ റവ. സിസ്റ്റർ റുഫീന ഇ.എ, സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ സെക്രട്ടറി മിസ്. ആഷ്ലി ഷാജു മിസ്. ഗായത്രി വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.
Trending
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’

