ചങ്ങനാശ്ശേരി: സേലം വിനായക മിഷൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ക്രിസ്റ്റീന ദാസ്. ചങ്ങനാശ്ശേരി പെരുമ്പുഴക്കടവ് കൊട്ടയ്ക്കാട് കുടുംബാംഗവും വിജയപുരം രൂപതയിലെ പൂവം സെന്റ്. ജോസഫ്സ് ഇടവകാംഗവും ആണ്. ഓതറ നസ്രത്ത് കോളേജ് ഓഫ് ഫാർമസിയിൽ അസോസിയേറ്റ് പ്രൊഫസർ ആണ്. പൊറ്റമേൽക്കടവ് ജിൻസി ഭവനിൽ ബി.യേശുദാസന്റെയും (എക്സ്. മിലിട്ടറി) മറിയം ദാസ്സിന്റെയും മകളാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. ഡിന്റു.കെ.പി ആണ് ഭർത്താവ്.
Trending
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’

