എറണാകുളം: സെൻ്റ് ആൽബർട്സ് ടി ടി ഐ യിൽ 2023-2025 ഡി.എൽ എഡ് ബാച്ചിൻ്റെ കോൺവോക്കേഷൻ ചടങ്ങ് നടത്തി. പ്രിൻസിപ്പൽ ജിഷലോറൻസ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽ കി, അദ്ധ്യാപക പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരായ സീമ മൈക്കിൾ, നീന ദേവസ്സി, സോഫിയ ബേബി എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
Trending
- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

