കൊച്ചി: KCBC വൊക്കേഷൻ കമ്മീഷൻ സെക്രട്ടറിയായും ചെറുപുഷ്പ്പ മിഷൻ ലീഗ് സ്റ്റേറ്റ് ഡയറക്ടറായും KCBC . ഫാ. ഷിനോജ് പുന്നക്കലിനെ നിയമിചച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയി അറിയപ്പെടുന്ന ഫാ ഷിനോജ് സങ്കീർണമായ വിശ്വാസ സത്യങ്ങൾ വളരെ ലളിത ഭാഷയിൽ അവതരിപ്പിച്ചും പ്രശസ്തനാണ്. ഫാ ഷിനോജിന് ഏറ്റടുത്ത പുതിയ ദൗത്യത്തിൽ വിജയാശംസകളും, പ്രാർത്ഥനാശംസകളും അഭിനന്ദനങ്ങളും നേരുന്നു.
Trending
- ലീഡേഴ്സ് മീറ്റ് നടത്തപ്പെട്ടു
- NCBEC ദേശീയ കൗൺസിൽ നാഗ്പൂരിൽ
- KLM വരാപ്പുഴക്ക് പുതിയ നേതൃത്വം
- അസംഘടിത മേഖല തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത: ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി

