കൊച്ചി: പോണ്ടിച്ചേരിയിൽ വച്ചു നടന്ന ഷിറ്റോ സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് പാരാകരാട്ടെ കത്ത വിഭാഗത്തിൽ ആൻ്റണി റയാൻ
സിൽവേരി ഒന്നാം സ്ഥാനം നേടി.
വരാപ്പുഴ അതിരൂപത വടുതല സെൻറ് ആൻ്റണീസ് ഇടവകാംഗമാണ്
ആൻ്റണി റയാൻ.
സൗത്ത് ചിറ്റൂർ സെൻ്റ് മേരീസ് യു.പി.എസ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
Trending
- വോട്ട് ചോരി’ വെബ്സൈറ്റ് പരിചയപെടുത്തി രാഹുൽ
- ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ വൈദികർക്ക് വിലക്കേർപ്പെടുത്തി ഹിന്ദു തീവ്ര സംഘടന
- മുണ്ടക്കയം കണ്ണിമലയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം
- ഷൈൻ നിഗത്തിൻറെ ചിത്രം ‘ഹാൽ’ അഞ്ച് ഭാഷകളിൽ
- 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി
- ജിം ലോവൽ അന്തരിച്ചു
- കൊച്ചി നഗരത്തിലെ കനാലുകൾ സിംഗപ്പൂർ മാതൃകയിൽ നവീകരിക്കും
- ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു.