ബെയ്ജിങ്: ആഗോള രാ ഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമു ണ്ടായ ഏറ്റവും കരുത്തുറ്റ നേതാ വെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?
ചൈനീസ് കമ്യൂണിസ്റ്റ് പാർ ട്ടിയുടെ പ്രധാനപ്പെട്ട ഘടകങ്ങ ളിലെ അധികാരങ്ങൾ പ്രത്യേക പ്രതിനിധികൾക്കു നൽകാൻ ഷി യുടെ നേതൃത്വത്തിലുള്ള പൊളി റ്റ് ബ്യൂറോ കൈക്കൊണ്ട നീക്ക മാണു അഭ്യൂഹങ്ങൾ ശക്തമാ ക്കുന്നത്.
ചൈനയുടെ “ഷി’ കാ ലത്തിൽ ആദ്യമായാണ് ഇങ്ങ നെയൊരു നീക്കം. ഒന്നുകിൽ പടിപടിയായുള്ള അധികാര വി കേന്ദ്രീകരണം അല്ലെങ്കിൽ വിരമി ക്കുന്നതിനു മുന്നോടിയായുള്ള നടപടി എന്നിങ്ങനെയാണ് ഇതു വിലയിരുത്തപ്പെടുന്നത്. ബ്രസീലിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ഒഴിവാകാ നുള്ള ഷിയുടെ തീരുമാനവും സംശയത്തിനിട നൽകിയിട്ടുണ്ട്. മേയ് മുതൽ ഷി ചിൻപിങ് പൊ തുദൃഷ്ടിയിൽനിന്നു പൂർണമാ യും ഒഴിഞ്ഞുനിൽക്കുകയുമാണ്.
കമ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനാണു പു തിയ അധികാര വിഭജന നടപടി യെന്നാണു വിശദീകരണം. കുറച്ചേറെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവരെ ഏൽപിച്ച് കൂടുതൽ വലിയ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ക്കാനാണ് ഷിയുടെ ശ്രമമെന്നു : മറ്റു ചിലർ വിലയിരുത്തുന്നു. യുഎസ് പ്രസിഡന്റ് ഡോണൾ ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം നടത്തിയ നികുതി പരി ഷ്കാരങ്ങളും തീരുവ യുദ്ധവും യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയെ ബാധിച്ചിരുന്നു. ചൈനയുടെ സാമ്പത്തികരംഗം ഇപ്പോൾ പ്രശ്നഭരിതവുമാണ്. കോവിഡ് സമയത്തെ ഷിയുടെ പരുക്കൻ നയങ്ങളും ഇതിനു കാ രണമായിട്ടുണ്ട്. ഇതിന്റെ പഴി ഷി ഇപ്പോൾ ചുമക്കുകയാണ്.
ചൈനയിലെ കമ്യൂണിസ്റ്റ് പാർ ട്ടിയുടെ തലച്ചോറും ഹൃദയവും ഇതുവരെ ഷി തന്നെയാണ്. പാർ ട്ടി, ഭരണകൂടം, സൈന്യം എന്നീ 3 ശക്തികേന്ദ്രങ്ങളിലും ഷിയുടെ അപ്രമാദിത്വമാണ്. ഷി വരുന്നതിനു മുൻപ് ചൈനീസ് പ്രസിഡന്റുമാർ 5 വർ ഷം വീതമുള്ള 2 ടേമുകൾ കഴി ഞ്ഞാൽ വിരമിക്കണമെന്നു നിർ ബന്ധമായിരുന്നു. എന്നാൽ ഭരണഘടനാ ഭേദഗ തിയിലൂടെ ഷി അതു മാറ്റി. “ആജീവനാന്ത പ്രസിഡന്റ്’ എന്ന വിശേഷണം അതിനു ശേഷം ഷി യ്ക്കു ലഭിച്ചു.

