തൃശൂർ : അഭിവന്ദ്യ അപ്രേം മെത്രാപോലീത്താ തിരുമേനി (85) കാലം ചെയ്തു. എൺപത്തിയഞ്ചു വയസായിരുന്നു. സംസ്കാരം പിന്നീട്. ഇന്നു രാവിലെ പത്തു മണിയ്ക്കായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിലായിരുന്നു. കുറഞ്ഞ പ്രായത്തിൽ ബിഷപ്പായി ചുമതലയേറ്റു. ഇരുപത്തിയെട്ടാം വയസിൽ ബിഷപ്പ് ആയി ചുമതല ഏറ്റെടുത്ത അദ്ദേഹം അരനൂറ്റാണ്ട് കൽദായ സഭയെ നയിച്ചു. സംസ്കാര സമയം പിന്നീട് അറിയിക്കും എന്ന് രൂപത വൃത്തങ്ങൾ അറിയിച്ചു.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

