കൊച്ചി:ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആദരവോടെ കാണുന്ന തിരുവത്താഴ
ചിത്രത്തെ വികലമായി ചിത്രീകരിച്ച ദി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൻ്റെ മേലധികാരികൾ തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ചു കൊണ്ട് മതങ്ങളുടെ വിശ്വാസ സംഹിതയെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

