ആലുവ: ആലുവ ആത്മദര്‍ശനില്‍ നടന്ന നിഷ്പാദുക കര്‍മ്മലീത്ത സഭ (ഒസിഡി), മഞ്ഞുമ്മല്‍ പ്രൊവിന്‍ഷ്യാള്‍ ചാപ്റ്ററില്‍ ഫാ. ബെന്നി അച്ചാരുപറമ്പിലിനെ പ്രൊവിന്‍ഷ്യാളായി തിരഞ്ഞെടുത്തു. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം ഇടവകാംഗമായ എ. കെ. പയസിന്റേയും കാമിലയുടേയും മകനാണ്. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഫാ. ബെന്നി, പയസ് നഗര്‍ പത്താം പിയൂസ് ആശ്രമത്തിന്റെ സുപ്പീരിയറും വികാരിയുമായി ശുശ്രൂഷ ചെയ്യുകയായിരുന്നു.
ഫാ. ബേസില്‍ ഒഎഫ്എം കാപ്, സിസ്റ്റര്‍ ലിനറ്റ് സിഎസ്എസ് റ്റി, സിസ്റ്റര്‍ ടെസി സിഎസ്എസ് റ്റി, ജെസി, നെസി, ബെന്‍സി എന്നിവര്‍ സഹോദരങ്ങളാണ്.
Trending
- ഇഗ്നേഷ്യസ് ഗൊൺസാൽവസിനും ജോസ് ആന്റണിക്കും പേപ്പൽ ഷെവലിയർ പദവി
- നെയ്യാറ്റിൻകര രൂപതയിൽ റിസോഴ്സ് ടീം അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം
- ക്രൈസ്തവ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനത്തിന് വേദിയായി കൊളംബിയൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ
- വിവാഹജീവിതത്തിന്റെ പവിത്രതയ്ക്കായി രക്തസാക്ഷിത്വം; ചരിത്രപരമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുങ്ങി ജോര്‍ജിയ
- യുദ്ധം ലോകത്തെ വികൃതമാക്കുന്നു: ഹിരോഷിമ ആണവാക്രമണ വാർഷികദിനത്തിൽ കർദ്ദിനാൾ താഗ്ലെ
- പത്രോസിന്റെ പിൻഗാമി അസ്സീസിയിലെത്തിയതിൽ നന്ദി പറഞ്ഞ് ക്രൈസ്തവയുവത്വം
- മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികൾ കൂടുതൽ ഊർജിതമാക്കണം; സുരക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകും : കെഎൽസിഎ
- മത്സ്യത്തൊഴിലാളികളുടെ ജീവന് വിലയില്ലേ?

