തിരുവനന്തപുരം: ദൈവദാസൻ ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ ഒസിഡിയുടെ 162 ജന്മദിനാഘോഷം വഴുതക്കാട് കാർമ്മൽ ഹിൽ ആശ്രമദേവാലയത്തിൽ നടന്നു. കൃതജ്ഞതാബലിയോടെയാണു ജന്മദിനാഘോഷ പരിപാടികൾക്കു തുടക്കമായത്. ദിവ്യബലിക്കുശേഷം കബറിടത്തി നടന്ന പ്രത്യേക പാർത്ഥനകൾക്ക് ബെൻസിഗർ ഹോം ഡയറക്ടറും പ്രൊവിൻസ് കൗൺസിലറുമായ
ഫാ. ജോസഫ് ചക്കാലക്കുടിയിൽ മുഖ്യകാർമികത്വം വഹിച്ചു. സന്യസ്ഥരും വിശ്വാസികളും പങ്കെടുത്തു.
Trending
- ‘ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനത്തിന്റെ വഴി’; ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങൾ പുസ്തകരൂപത്തിൽ
- കർമലമാതാ തിരുനാളിൽ കൊല്ലം രൂപതയ്ക്ക് ഇരട്ടസന്തോഷം; രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക്
- സിസിലിയൻ പുരസ്കാരം 2026-ന് അപേക്ഷ ക്ഷണിച്ചു
- ഗാസാ ദേവാലയാക്രമണത്തിന്റെ ഒന്നാം വാർഷികം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രത്യേക ദിവ്യബലിയും പ്രാർഥനയും
- റഷ്യൻ ആക്രമണത്തിൽ യൂണിസെഫിന്റെ സഹായഗോഡൗൺ തകർന്നു; കുട്ടികൾക്കായുള്ള അവശ്യവസ്തുക്കൾ നശിച്ചു
- ലോകകപ്പ് വിജയത്തിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് ഫെറാന്‍ ടോറസ്; ‘വിശ്വാസമാണ് എന്റെ ശക്തി’
- പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണം: കെ.എൽ.സി.എ.കൊച്ചി രൂപത
- ‘സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ’ ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു

