കൊടുങ്ങല്ലൂർ : ജീവനാദം അസോ. എഡിറ്റർ ബിജോ സിൽവേരി രചിച്ച മുസിരിസ് സംസ്കൃതികളുടെ സംയാനം,സമാഗമ തീരം-എന്ന പുസ്തകം കാലടി സംസ്കൃത സർവ്വകലാശാല അസോ. ഫ്രഫസർ ഡോ. അജയ് എസ് ശേഖർ, സെൻ്റർ ഫോർ ഹെറിറ്റേജ് ആൻഡ് ഡെവലപ്മെൻ്റ് ഡയറക്ടർ ഡോ. രാജൻ ചേടമ്പത്തിന് നൽകി പ്രകാശനം ചെയ്തു.
ടൈസൺ മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഡോ. ജെനി പീറ്റര്‍, പി. ഭുവനദാസ്, കെ.എം ഗോപാലന്, മുജീബ് മാസ്റ്റര്‍, ഡൊമിനിക് സാവിയോ മാസ്റ്റര്‍, മുഹമ്മദ് റൗമിന്, പി.ആര്. മനോജ്. ആന്റണി ജിംബിള്‍, ഒ.എ. ജെന്‍ട്രിന്‍, ജെക്കോബി, ഫാ. കപ്പിസ്താൻ ലോപ്പസ്,ഫാ. ഷൈജന്‍ കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.