വാഷിങ്ടൺ : ഗാസയിൽ അടിയന്തര മാനുഷിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ 153 പേർ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 23 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയും പ്രമേയത്തെ പിന്തുണച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രയേലും അമേരിക്കയുമുൾപ്പെടെയുള്ള 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
Trending
- പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു ഇറാഖിലെ 450 കുട്ടികൾ
- ഇന്ത്യയിൽ ക്രൈസ്തവ പീഡനം വർധിക്കുന്നു
- നിലമ്പൂർ ഇന്ന് ബൂത്തിലേക്ക്
- ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം
- നിലമ്പൂരിന്റെ മണ്ണിൽ ആരാകും ഇക്കുറി വിജയക്കൊടി നാട്ടുക ?
- കോണ്ഗ്രസ് നേതാവും മുന് എംഎല്എയുമായ പിജെ ഫ്രാന്സിസ് വിടവാങ്ങി
- കോഴിക്കോട് വയനാട് തുരങ്കപാത: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
- ദേശീയപാതകളിൽ ടോളിന്പകരം വാർഷിക പാസ്