Browsing: world cup

ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന് കിരീടം സമ്മാനിച്ച വിജയഗോള്‍ നേടിയതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. മത്സരശേഷം നടത്തിയ പ്രതികരണത്തില്‍, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്നെ താങ്ങിനിര്‍ത്തിയത് തന്റെ കത്തോലിക്ക വിശ്വാസമാണെന്നും ദൈവവിശ്വാസമാണ് വിജയത്തിലേക്കുള്ള കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.

സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

സാ​ന്തി​യാ​ഗോ: ഫി​ഫ അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ൽ അ​ർ​ജ​ൻറീ​ന​യെ പരാജയപ്പെടുത്തി മൊ​റോ​ക്ക​യ്ക്ക് കി​രീ​ടം.എ​തി​രി​ല്ലാ​ത്ത ര​ണ്ട്…

ദുബായ്: ട്വന്റി20 ലോകകപ്പ് പിടവാതില്‍ക്കലെത്തിനില്‍ക്കെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍…