Browsing: Visitator

പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയുടെ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി ഇറ്റലിയിലെ കാർപി രൂപതയുടെ മുൻ മെത്രാനായ മോൺ. ഫ്രാൻചെസ്‌കോ കാവിനയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു