Browsing: visit

പലസ്തീനിലെ ഏക ക്രിസ്ത്യൻ ഗ്രാമമായ തായ്ബെ ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബത്തിസ്റ്റ പിസബല്ല സന്ദർശിച്ചു. പ്രദേശത്ത് ഇസ്രയേൽ കടുത്ത പ്രവേശനവിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പാത്രിയാർക്കീസിന്റെ സന്ദർശനം.

ഓഗസ്റ്റ് 22 ശനിയാഴ്ച ഇറ്റലിയിലെ സാൻ മരീനോയും റിമിനിയും സന്ദർശിക്കാനൊരുങ്ങി ലെയോ പതിനാലാമൻ പാപ്പ. രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന സന്ദർശനത്തിൽ സാൻ മരീനോയിലെ രാഷ്ട്ര, സഭാ നേതൃത്വങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ഭാരതത്തിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ ആദ്യ മെത്രാനും ഡൊമിനിക്കൻ വൈദികനുമായ ബിഷപ് ജോർഡാനുസ് കത്തലാനിയെക്കുറിച്ചും അരമനയുടെയും അവിടുത്തെ പുരാതന പള്ളിയെക്കുറിച്ചുമുള്ള ചരിത്രവും ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി വിവരിച്ചു നൽകി.

രൂപതയുടെ ആദ്യബിഷപ് ഡോ. വിൻസന്റ് ദെരേരയുടെ ബൽജിയത്തെ യെപ്രസ്സിലെ കല്ലറയിൽ സന്ദർശനം നടത്തി ദിവ്യബലിയർപ്പിച്ച് അതിരൂപതാദ്ധ്യക്ഷൻ.

വത്തിക്കാൻ : നവംബർ മാസം ഇരുപത്തിയേഴുമുതൽ ഡിസംബർ 4 വരെ തുർക്കിയിലേക്കും, ലെബനനിലേക്കുമുള്ള…

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എത്തിയ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു റോ​ഡ് മാ​ർ​ഗം പ​മ്പ​യി​ലേ​ക്ക്…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും…