പ്രഥമ ജോസഫ് വൈറ്റില പുരസ്കാരം സമർപ്പിച്ചു.. Local News October 15, 2025 പ്രശസ്തി പത്രവും,10000 രൂപയും, മെമെന്റോയും സുപ്രസിദ്ധ സിനിമ സംവിധായകനും, കഥാകൃത്തുമായ ശ്രീ വിനയൻ ജോസഫ് വൈറ്റിലയുടെ പ്രിയ പത്നി എലിസബത്ത് ജോസഫിന്റെ സാന്നിധ്യത്തിൽ പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സമർപ്പിച്ചു.
തൈക്കൂടം ദേവാലയത്തിന്റെ വാർഷിക ആഘോഷങ്ങൾ സമാപിച്ചു….. Church October 15, 2025 തൈക്കൂടം വിശുദ്ധ റാഫേൽ മാലാഖയുടെ റോമൻ കത്തോലിക്ക ദേവാലയത്തിന്റെ 180 മത് വാർഷിക ആഘോഷങ്ങൾ സമാപിച്ചു