Browsing: sudan

023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.

കടുത്ത പോരാട്ടങ്ങളും മാനവികാവകാശലംഘങ്ങളും, വർദ്ധിച്ചുവരുന്ന പട്ടിണിയും, അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമവും അഭിമുഖീകരിക്കുന്ന സുഡാനിലെ ഒന്നരക്കോടി കുട്ടികൾ ഉൾപ്പെടെ മൂന്ന് കോടിയോളം ആളുകൾക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമാണെന്ന്