Browsing: speech

സമാധാനം ഓരോ ദിവസവും ക്ഷമയോടെയും സമർപ്പണത്തോടെയും പടുത്തുയർത്തേണ്ട ഒരു ‘കരകൗശല വിദ്യ’ പോലെയാണെന്ന് കർദ്ദിനാൾ വിശേഷിപ്പിച്ചു

സമാധാനത്തെക്കുറിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” (Disarmed and Disarming: Peace is a Gift) എന്ന പേരിൽ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും.