Browsing: Social development

120 വർഷം പിന്നിട്ട നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റർ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവലിനെപ്പറ്റി വെണ്ടരുത്തി സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ രൂപതയുടെ വരും കാലങ്ങളിലുള്ള ഭാവി പ്രവർത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്റെ ആദ്യ പടിയായി രൂപതാ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ രൂപത ദർശൻ 2026 എന്ന പരിപാടി കയ്റോസിൽ വച്ച് നടത്തപ്പെട്ടു.