Browsing: Sensus

2027ൽ രാജ്യത്ത് നടത്തുന്ന സെൻസസിൽ കേന്ദ്ര-സംസ്ഥാന ഒബിസി പട്ടികകളിൽ ഉൾപ്പെട്ട സമുദായങ്ങളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ