Browsing: seminary

പുത്തൻപള്ളി, ആലുവ പൊന്തിഫിക്കൽ സെമിനാരികളിൽ അരനൂറ്റാണ്ടോളം നിസ്തുലമായ സേവനം അനുഷ്ഠിച്ച ഫാ. സക്കറിയാസ് ഒ സി ഡി , ഫാ. ഔറേലിയൻ ഒ സി ഡി എന്നിവരുടെ സ്മരണ പുതുക്കി കാർമ്മൽഗിരി സെമിനാരിയിലെ വൈദികരും സെമിനാരി വിദ്യാർത്ഥികളും തീർത്ഥാടനം നടത്തി

ജോൺ പോൾ രണ്ടാമൻ പ്രോപ്പഡൂട്ടിക് സെമിനാരിയിൽ 2026-27 അധ്യയന-പരിശീലന വർഷത്തിന് തുടക്കമായി. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ആഘോഷപൂർണമായ ദിവ്യബലിയോടെയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.