ബിഷപ്പ് ക്ലോഡിയു-ലൂസിയൻ; റൊമാനിയൻ ഗ്രീക്ക് സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് Church November 22, 2025 റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ക്ലോഡിയു-ലൂസിയന്റെ സ്ഥാനാരോഹണം നടന്നു.