ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങളെ ആസ്പദമാക്കിപുസ്തകം പുറത്തിറങ്ങി Books May 2, 2026 സഭയിലും സമൂഹത്തിലും ഫ്രാന്‍സിസ് പാപ്പ ചെലുത്തിയ അജപാലനപരവും രാഷ്ട്രീയവും ആത്മീയവും പരിസ്ഥിതിപരവുമായ സ്വാധീനത്തെക്കുറിച്ച് 21 എഴുത്തുകാര്‍ തയ്യാറാക്കിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.