Browsing: Oldage home

യുവത്വം ചോര്‍ന്നുപോകുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിക്ക് എന്തു സംഭവിക്കും? ഒരു നാടിന്റെ പ്രായം കണക്കാക്കുന്നത് അതിന്റെ ജനനത്തീയതി നോക്കിയല്ല.