Browsing: news

തിയോളജിക്കൽ സ്റ്റുഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കല്ലായി സെന്റ് പാട്രിക്‌സ് ദേവാലയങ്കണത്തിൽ വച്ച് തിയോളജിക്കൽ സ്റ്റുഡൻസ് ഫോറം വിദ്യാർത്ഥികളുടെ സംഗമവും ചർച്ചാ സമ്മേളനവും സംഘടിപ്പിച്ചു.

അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടുന്നുണ്ടെങ്കിലും അവ വായനക്കാരിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമായ നടപടികൾ പൊതുസമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ എൽ സി എ ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ പെന്തക്കൂസ്ത തിരുന്നാൾ ദിനമായ ഞായറാഴ്ച കുട്ടികളുടെ വിദ്യാരംഭം കുറിച്ചു

പ്രശസ്ത ചരിത്ര പണ്ഡിതനും സഭാ സ്നേഹിയും മരിയ ഭക്തനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ
ആന്റണി പുത്തൂർ ചാത്തിയാത്ത് ( 81) നിര്യാതനായി.

വലിയൊരു വിഭാഗം ജനങ്ങൾക്കും ചികിത്സാസഹായം ലഭ്യമല്ല.കഴിഞ്ഞ ഒക്ടോബറിൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഗാസാ പ്രദേശത്ത് കുറഞ്ഞത് 880 ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

മ​ന്ത്രി​സ​ഭ​യി​ൽ വേ​ണ്ട പ്രാ​തി​നി​ത്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള ആ​ശ​ങ്ക​യും സ​ഭ മ​ന്ത്രി​യെ അ​റി​യി​ച്ചു.