Browsing: New appoinment

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.ബി.സി.ഐ) നേതൃത്വത്തിലുള്ള ദേശീയ മാധ്യമ-സമ്പർക്ക സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്മ്യൂണിക്കേഷൻസ്, റിസർച്ച് ആൻഡ് ട്രെയിനിങ് (നിസ്‌കോർട്ട്) ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖിനെ നിയമിച്ചു.