Browsing: Marine research

ആഗോള സമുദ്രസംരക്ഷണ രംഗത്തെ പ്രധാന വേദിയായ എട്ടാമത് ഇന്റർനാഷണൽ മറൈൻ കൺസർവേഷൻ കോൺഗ്രസിൽ കേരളത്തെ പ്രതിനിധീകരിച്ച് ഓഷ്യൻ സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റി (ഒഎസ്‌സി) സ്ഥാപകനും ഡയറക്ടറുമായ ജെയ്സൺ ജോൺ പങ്കെടുത്തു.