Browsing: Malayalam movie

ലോകമെങ്ങുമുള്ള സിനിമ തീയേറ്ററുകൾ ഇപ്പോൾ അതിനൂതന സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. ലേസർ പ്രൊജക്ഷനും 4കെ,8കെ റെസല്യൂഷനും എച്ച്.ഡി.ആർ. മികവും കാഴ്ചകളുടെ പുതിയ ലോകം തുറക്കുന്നു.

‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ മലയാളിക്ക് പ്രയാസം തോന്നും. ഇന്നലെ കണ്ട സിനിമയല്ലേ എന്നു സന്ദേഹിച്ചുപോകും.

റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘കൂടോത്രം’ സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവാച്ചനെ’ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു

സെസെൻ മീഡിയ ബാംഗ്ലൂരിന്റെ ബാനറിൽ ജിജി കാർമേലെത്ത് നിർമ്മിച്ച് ജോഷി ഇല്ലത്ത് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂന്നാം നൊമ്പരം

രാജകന്യക’ എന്ന സിനിമയുടെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.