Browsing: life

ദിവ്യകാരുണ്യം മാത്രം സ്വീകരിച്ച് അരനൂറ്റാണ്ടിലേറെ കാലം ജീവിച്ചുവെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തിയ ബ്രസീലിയൻ വനിത ഫ്‌ലോറിപ്പസ് ഡോർനെല്ലസ് ഡി ജീസസിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു.

ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശവും മനുഷ്യജീവന്റെ മഹത്വവും ഉയർത്തിപ്പിടിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച അഞ്ചാമത് മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി.

കരുണയിലും നീതിയിലും അധിഷ്ഠിതമായ ജീവൻ അനുകൂല സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ സമ്മേളനമാണിത്.

വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ആസ്പദമാക്കിയ ഹ്രസ്വചിത്രം ‘കോൺഫിഡോ’ ജൂലൈ 18 മുതൽ യൂട്യൂബിലൂടെ പ്രദർശനത്തിനെത്തും. വിശുദ്ധ വിൻസെന്റ് ഡി പോളിനെ മുഖ്യകഥാപാത്രമാക്കി പൂർണമായും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രമാണിത്.

ഭൂട്ടാനീസ് സംവിധായകനും ലാമയുമായ ഖയൻസെ നോർബുവിൻറെ (Khyentse Norbu) കന്നിചിത്രമാണ് ‘ദി കപ്പ്’ (The Cup). തിബറ്റൻ ഭാഷയിൽ ‘Phorpa’ എന്നറിയപ്പെടുന്ന ഈ ചിത്രം, ആഗോള സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു ദൃശ്യാനുഭവമാണ്.

മനുഷ്യജീവിതത്തോടുള്ള ബഹുമാനം വളർത്താനും ഓരോ ജീവനും ദൈവത്തിന്റെ വിശുദ്ധ ദാനമാണെന്ന ബോധ്യം സമൂഹത്തിൽ ശക്തിപ്പെടുത്താനുമായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു.