Browsing: Latino

ലത്തീൻ കത്തോലിക്കാ-ആംഗ്ലോ ഇന്ത്യൻ സമുദായങ്ങളുടെ എൽഎൽഎം പ്രവേശനത്തിനുള്ള വിദ്യാഭ്യാസ സംവരണം മൂന്ന് ശതമാനമായി ഉയർത്തണമെന്ന 2014ലെ സർക്കാർ ഉത്തരവ് ഒടുവിൽ നടപ്പിലായി