Browsing: kottappuram

തീരദേശ, കായലോര മേഖലകളിലെ ഭവനങ്ങൾ ക്രമവൽക്കരിക്കുക, താൽക്കാലിക UA നമ്പറുകൾ സ്ഥിരം കെട്ടിട നമ്പറുകളാക്കി മാറ്റുക, CRZ നിയമങ്ങളിൽ ആവശ്യമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ യോഗവും ജനകീയ ഒപ്പുശേഖരണവും സംഘടിപ്പിച്ചു

കെ എൽ സി എ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ കെ എൽ സി എ മുൻ സംസ്ഥാന ജന. സെക്രട്ടറി ഒ. ടി ഫ്രാൻസീസ് അനുസ്മരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും കോട്ടപ്പുറം വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിച്ചു.

കൊടുങ്ങല്ലൂർ: അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഓരോ ദേവാലയങ്ങളും വിശുദ്ധരെ വാർത്തയെടുക്കുന്ന ഇടങ്ങൾ…