Browsing: kochi dioces

സെന്റ് മേരീസ് കോച്ചേരി ദേവാലയത്തിന്റെ ഇടവക പ്രഖ്യാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവഹിച്ചു.

കെ.എൽ.സി.എ സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ., പ്ലസ് ടു, ബി.എഡ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഇടക്കൊച്ചി, പള്ളൂരുത്തി, പെരുമ്പടപ്പ് മേഖലകളുടെ സമഗ്ര വികസനത്തിനായി പള്ളൂരുത്തി നിയോജകമണ്ഡലം പുനഃസ്ഥാപിക്കണമെന്ന് കെ.എൽ.സി.എ. കൊച്ചി രൂപത സമിതി ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ സാമൂഹിക സേവന രംഗത്തെയും തീരദേശ വികസനത്തെയും മുൻനിർത്തി അദ്ദേഹത്തെ ‘കൊച്ചിയുടെ മഹാശില്പി’ എന്നാണ് അഭിസംബോധന ചെയുന്നത്.