തേവൻപാറ മുൻ കെസിവൈഎം പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു Church November 18, 2025 തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിലെ 2000 – 2005 കാലയളവിലെ കെസിവൈഎം പ്രവർത്തകർ ഒരുമിച്ചുകൂടി. 2004 കൊടിമര നിർമ്മാണത്തിന്റെ ഇരുപത്തിയൊന്നാം വർഷം കൂടെയാണ് ഇത്.