Browsing: Holy mary

ലെയോ പതിനാലാമൻ പാപ്പ ഇന്ന് സെപ്റ്റംബർ 26-ന് ഫ്രാൻസിലെ ലൂർദിലെത്തും. പരിശുദ്ധ കന്യകാമറിയം വിശുദ്ധ ബെർണദെത്തിന് പ്രത്യക്ഷപ്പെട്ട മസാബിയേലിലെ ഗ്രോട്ടോയിൽ വൈകുന്നേരം 7.40-ന് പാപ്പ പ്രാർഥന നടത്തും.

കൊല്ലം രൂപതയിലെ ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ദേവാലയത്തിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കമായി

ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ വിശ്വാസികൾ ആഘോഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ.

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പാ റോമിന് പുറത്തുള്ള കസ്തേൽ ഗന്തോൾഫോയിലെ വില്ലനോവയിലെ വിശുദ്ധ തോമസിന്റെ പേരിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കും