Browsing: highcourt

വഖഫ് ബോർഡിലെ രണ്ട് അമുസ്ലിം അംഗങ്ങളുടേതുൾപ്പെടെ മൂന്ന് ഒഴിവുകൾ ആറാഴ്ചയ്ക്കകം നികത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മിഷണറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റർ കൊൻസീലിയെയും മറ്റ് രണ്ടുപേരെയുമാണ് റാഞ്ചി സിവിൽ കോടതി പൂർണ്ണമായി കുറ്റവിമുക്തരാക്കിയത്.

സ്വന്തം സമുദായത്തിന്റെ പുരോഗതിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും ഭാഷാ-മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം വിധിയില്‍ എടുത്തുപറയുന്നുണ്ട്.

കൊച്ചി: ട്രാൻസ്ജെൻഡർമാർക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറു മാസത്തിനുള്ളിൽ സംവരണമേർപ്പെടുത്തണമെന്ന് ഹൈക്കോടതി…

ചെന്നൈ: വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നല്‍കുന്നതെന്ന് തമിഴ്‌നാട്…

കൊ­​ച്ചി: കോ­​ത­​മം­​ഗ​ല­​ത്ത് കാ​ട്ടാ­​ന ആക്രമണത്തിൽ വ­​യോ­​ധി­​കയ്ക്ക് ജീവൻ നഷ്ടമായ സം­​ഭ­​വ­​ത്തി​ല്‍ ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ്…