Browsing: EDUCATION COMMISION

പബ്ലിക് സ്പീക്കിങ്ങ് ആൻഡ്‌ ലീഡർഷിപ് പ്രോഗ്രാമിന്റെ ആദ്യത്തെ ബാച്ചിൽ 129 പേരാണ് വിജയകരമായി പൂർത്തിയാക്കിയത്. രണ്ടാമത്തെ ബാച്ചിൽ 200ഓളം പേർ എങ്കെടുക്കുന്നുണ്ട്. ഓൺലൈൻ ആയി നടക്കുന്ന പ്രോഗ്രാം 8 ആഴ്ച്ച കഴിയുമ്പോൾ പൂർത്തിയാകും.