ഏലീശ്വാമ്മ സമൂഹത്തിനു പകര്‍ന്നു നല്കിയ മൂല്യങ്ങളുടെ സവിശേഷതആഴത്തില് വിലയിരുത്തണം- റവ. ഡോ. അഗസ്റ്റിന് മുള്ളൂര്‍ Church October 3, 2025 കൊച്ചി :ദാമ്പത്യം, മാതൃത്വം, വൈധവ്യം എന്നിങ്ങനെ പച്ചയായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഏലീശ്വാമ്മ സന്ന്യാസജീവിത…