Browsing: decan

ക്രൈസ്തവ മതം സ്വീകരിച്ചതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഢിൽ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു

കൊല്ലം രൂപതയുടെ മധ്യസ്ഥയായ കർമലമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷൻ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ കൊല്ലം സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ നടന്ന സമൂഹബലിക്കിടെയാണ് ഡീക്കൻ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.