Browsing: costa brava

ലെബനൻ എന്ന രാജ്യം നേരിടുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക തകർച്ചയുടെയും പാരിസ്ഥിതിക അഴിമതിയുടെയും നേർച്ചിത്രമാണ്. ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വർഗ്ഗത്തിലേക്ക് ഭരണകൂടത്തിന്റെ മാലിന്യങ്ങൾ ഇരച്ചുകയറുമ്പോൾ സംഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങളെ ഈ ചിത്രം മനോഹരമായി ദൃശ്യവൽക്കരിക്കുന്നു.