Browsing: Choire

ദേവാലയ സംഗീത രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി സേവനം ചെയ്യുന്ന ഗായകരെയും ഉപകരണ സംഗീതജ്ഞരെയും ആദരിക്കുന്നതിനായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സിസിലിയൻ പുരസ്‌കാരങ്ങൾ നവംബർ 8 ഞായറാഴ്ച വിതരണം ചെയ്യും.