Browsing: chavittunadakam

ചവിട്ടുനാടക കലയുടെ ഗുരുശ്രേഷ്ഠൻ ജോർജ്ജുക്കുട്ടി ആശാന്റെ മകൻ റോയ് ജോർജ്ജുക്കുട്ടിയുടെ രചനയായ ‘സ്വർഗ്ഗ സൈന്യാധിപൻ.വിശുദ്ധ മിഖായേൽ’ എന്ന പുതിയ ചവിട്ടുനാടകത്തിന്റെ ചുവടി ആശീർവദിച്ച് പ്രകാശനം ചെയ്തു

ചവിട്ടുനാടകത്തെ യുവജനോത്സവ വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരനാണ് എറണാകുളം പള്ളിപ്പുറം സ്വദേശിയായ അലക്സ് താളൂപ്പാടത്ത്. നിരവധി ചവിട്ടുനാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ അദ്ദേഹം ഈ കലാരൂപത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.